കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണത്തില്‍ ഇടപെടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കിഫ്ബിക്കെതിരായ എന്‍േേഫാഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണം മരവിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതിയില്‍ ഇടപെടാനാവില്ലെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഇഡിയ്ക്കെതിരായ പരാതി വിശദമായി പരിശോധിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ ഇഡിയുടെ അന്വേഷണം പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഇടപെടുന്നത് ശരിയെല്ലന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്.

തിരുവനന്തപുരം: കിഫ്ബിക്കെതിരായ എന്‍േേഫാഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണം മരവിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതിയില്‍ ഇടപെടാനാവില്ലെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഇഡിയ്ക്കെതിരായ പരാതി വിശദമായി പരിശോധിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ ഇഡിയുടെ അന്വേഷണം പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഇടപെടുന്നത് ശരിയെല്ലന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്.

Related Articles
Next Story
Share it