ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും പിടിയില്‍
കാസര്‍കോട്: അരക്കിലോ കഞ്ചാവ് കൈവശംവെച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 710 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. ചെങ്കള സന്തോഷ്‌നഗര്‍ എന്‍.എ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫയെ(41)യാണ് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് സി.ഐ പി.പി ജനാര്‍ദനനും സംഘവും അറസ്റ്റ് ചെയ്തത്. അഞ്ച് ഗ്രാം വീതം കഞ്ചാവ് കവറുകളിലാക്കി ആവശ്യക്കാര്‍ക്ക് 500 രൂപ തോതില്‍ ഹനീഫ വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് പതിവായി കഞ്ചാവ് എത്തിച്ച് വില്‍ക്കുന്ന സംഘത്തിലെ അംഗം കൂടിയാണ് ഹനീഫയെന്നും എക്സൈസ് വ്യക്തമാക്കി.

കാസര്‍കോട്: അരക്കിലോ കഞ്ചാവ് കൈവശംവെച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 710 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി.
ചെങ്കള സന്തോഷ്‌നഗര്‍ എന്‍.എ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫയെ(41)യാണ് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് സി.ഐ പി.പി ജനാര്‍ദനനും സംഘവും അറസ്റ്റ് ചെയ്തത്.
അഞ്ച് ഗ്രാം വീതം കഞ്ചാവ് കവറുകളിലാക്കി ആവശ്യക്കാര്‍ക്ക് 500 രൂപ തോതില്‍ ഹനീഫ വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.
കര്‍ണാടകയില്‍ നിന്ന് പതിവായി കഞ്ചാവ് എത്തിച്ച് വില്‍ക്കുന്ന സംഘത്തിലെ അംഗം കൂടിയാണ് ഹനീഫയെന്നും എക്സൈസ് വ്യക്തമാക്കി.