വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
ഉപ്പള: വില്‍പ്പനക്കായി കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിമ്പാറയിലെ മുഹമ്മദ് അസ്ഫാഖി (44) നെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പത്വാടി റോഡില്‍ വെച്ച് കഞ്ചാവ് കൈമാറാന്‍ എത്തിയതായിരുന്നു അസ്ഫാഖ്.

Next Story