Begin typing your search above and press return to search.
സ്ഥാനാർത്ഥികൾ നിശബ്ദ വോട്ട് തേടി വാർഡുകളിൽ
കാസർകോട്: വോട്ടെടുപ്പ് തുടങ്ങാൻ ഏതാനും മണിക്കൂർ ബാക്കിനിൽക്കെ സ്ഥാനാർത്ഥികൾ നിശബ്ദ വോട്ട് തേടി വാർഡുകളിൽ. രാവിലെ ഏഴ് മണിക്ക് തന്നെ സ്ഥാനാർത്ഥികൾ പ്രവർത്തകർക്കൊപ്പം ഒരു വട്ടം കൂടി വോട്ട് തേടി വോട്ടർമാരുടെ മുന്നിലെത്തി. തളങ്കര ഖാസിലൈൻ 24-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.എം.മുനീർ ഞായറാഴ്ച്ച നിശബ്ദ വോട്ട് തേടി വാർഡുകളിൽ എത്തിയിരുന്നു. ഇന്നലെ കലാശക്കൊട്ടായിരുന്നു.

കാസർകോട്: വോട്ടെടുപ്പ് തുടങ്ങാൻ ഏതാനും മണിക്കൂർ ബാക്കിനിൽക്കെ സ്ഥാനാർത്ഥികൾ നിശബ്ദ വോട്ട് തേടി വാർഡുകളിൽ. രാവിലെ ഏഴ് മണിക്ക് തന്നെ സ്ഥാനാർത്ഥികൾ പ്രവർത്തകർക്കൊപ്പം ഒരു വട്ടം കൂടി വോട്ട് തേടി വോട്ടർമാരുടെ മുന്നിലെത്തി.
തളങ്കര ഖാസിലൈൻ 24-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.എം.മുനീർ ഞായറാഴ്ച്ച നിശബ്ദ വോട്ട് തേടി വാർഡുകളിൽ എത്തിയിരുന്നു. ഇന്നലെ കലാശക്കൊട്ടായിരുന്നു.
Next Story