കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കുടുംബസംഗമം നടത്തി
കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കുടുംബസംഗമം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍, സിഡ്‌കോ പ്രസിഡണ്ട് വിജയകൃഷ്ണന്‍, സി.സി.എന്‍ വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, മാനേജിങ്ങ് ഡയറക്ടര്‍ ടി.വി മോഹനന്‍, എം. ലോഹിതാക്ഷന്‍, ഹരീഷ് പി. നായര്‍, പി. വിനോദ്, അബ്ദുല്ല കുഞ്ഞി പ്രസംഗിച്ചു. ജില്ലയില്‍ 50 ശതമാനം ഇന്റര്‍നെറ്റ് കണക്ടിവിറ്റി പൂര്‍ത്തീകരിച്ചതില്‍ […]

കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കുടുംബസംഗമം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍, സിഡ്‌കോ പ്രസിഡണ്ട് വിജയകൃഷ്ണന്‍, സി.സി.എന്‍ വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, മാനേജിങ്ങ് ഡയറക്ടര്‍ ടി.വി മോഹനന്‍, എം. ലോഹിതാക്ഷന്‍, ഹരീഷ് പി. നായര്‍, പി. വിനോദ്, അബ്ദുല്ല കുഞ്ഞി പ്രസംഗിച്ചു. ജില്ലയില്‍ 50 ശതമാനം ഇന്റര്‍നെറ്റ് കണക്ടിവിറ്റി പൂര്‍ത്തീകരിച്ചതില്‍ നറുക്കെടുപ്പിലൂടെ വിദേശയാത്രയ്ക്കര്‍ഹരായവര്‍ക്ക് കേരള വിഷന്‍ മാനേജിങ് ഡയറക്ടര്‍ പി.പി സുരേഷ് കുമാര്‍ വിമാന ടിക്കറ്റുകള്‍ കൈമാറി.