കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് ഉടമ തൂങ്ങിമരിച്ച നിലയില്‍

ഉപ്പള: കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്ക് ഉടമയെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സോങ്കാലിലെ സ്വസ്തി കേബിള്‍ ടി.വി. നെറ്റ്‌വര്‍ക്ക് ഉടമ കുബണൂര്‍ സ്‌കൂളിന്റെ സമീപം ഹൊട്ടപ്പെട്ടുവിലെ പ്രഭാകാര ഷെട്ടി (44) ആണ് മരിച്ചത്. ഇന്നലെ നാല് മണിയോടെയാണ് വീടിന് സമീപത്ത് പണി നടന്നുകൊണ്ടിരിക്കുന്ന ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യ: ഗീതാഞ്ജലി. മക്കള്‍: അമോഗ്, അദ്വൈത്.

Related Articles
Next Story
Share it