സി.കെ. സുഹറ

കാസര്‍കോട്: ചെമ്മനാട് ചേക്കരംകോട് പരേതനായ സി.കെ. മുഹമ്മദിന്റെയും ആയിഷയുടേയും മകള്‍ സി.കെ. സുഹറ (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് ചേരങ്കൈ. മക്കള്‍: ഷാജഹാന്‍ (സി.എം. ട്രേഡേര്‍സ്), ഷരീഫ്, സൗദ, പരേതനായ അമീര്‍ അലി. മരുമക്കള്‍: അഡൂര്‍ ഇബ്രാഹിം ഐ.എ.എസ്. (മുന്‍ ജില്ലാ കമീഷണര്‍ മംഗലാപുരം), റസീന കുമ്പള, നുസ്‌റത്ത് ബേക്കല്‍. സഹോദരങ്ങള്‍: ആലക്കാല്‍ മാഹിന്‍ ചേക്കരംകോട്, പരേതരായ ആലക്കാല്‍ ഷാഫി പരവനടുക്കം, മറിയമ്മ, സൈനബ.

കാസര്‍കോട്: ചെമ്മനാട് ചേക്കരംകോട് പരേതനായ സി.കെ. മുഹമ്മദിന്റെയും ആയിഷയുടേയും മകള്‍ സി.കെ. സുഹറ (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് ചേരങ്കൈ. മക്കള്‍: ഷാജഹാന്‍ (സി.എം. ട്രേഡേര്‍സ്), ഷരീഫ്, സൗദ, പരേതനായ അമീര്‍ അലി. മരുമക്കള്‍: അഡൂര്‍ ഇബ്രാഹിം ഐ.എ.എസ്. (മുന്‍ ജില്ലാ കമീഷണര്‍ മംഗലാപുരം), റസീന കുമ്പള, നുസ്‌റത്ത് ബേക്കല്‍.
സഹോദരങ്ങള്‍: ആലക്കാല്‍ മാഹിന്‍ ചേക്കരംകോട്, പരേതരായ ആലക്കാല്‍ ഷാഫി പരവനടുക്കം, മറിയമ്മ, സൈനബ.

Related Articles
Next Story
Share it