സി.എച്ച് അബ്ദുല്ല

മൊഗ്രാല്‍ പുത്തൂര്‍: മീത്തല്‍ വളപ്പിലെ സി.എച്ച് അബ്ദുല്ല (73) അന്തരിച്ചു. ബംഗളൂരുവിലെ പഴയകാല വ്യാപാരിയാണ്. മക്കള്‍: റഫീഖ് ദുബായ്, മുസ്തഫ (ബംഗളൂരു), സുഹറ, മിസ്രിയ, ആയിഷ, ബുഷ്‌റ, സാഹിന. മരുമക്കള്‍: മുഹമ്മദ് നെക്കര, ലത്തീഫ് മധൂര്‍, ഇസ്മായില്‍ ഉദുമ, അബ്ദുല്ല മൊഗ്രാല്‍, നിച്ചു തെരുവത്ത്, നസ്മി, അസ്മ. സഹോദരങ്ങള്‍: സി.എച്ച് പള്ളിക്കുഞ്ഞി ഹാജി മീത്തല്‍ വളപ്പ്, സി.എച്ച് അഹമദ് ദിടുപ്പ, സി.എച്ച് അബ്ദുല്‍ റഹ്‌മാന്‍ കടവത്ത്.

മൊഗ്രാല്‍ പുത്തൂര്‍: മീത്തല്‍ വളപ്പിലെ സി.എച്ച് അബ്ദുല്ല (73) അന്തരിച്ചു. ബംഗളൂരുവിലെ പഴയകാല വ്യാപാരിയാണ്.
മക്കള്‍: റഫീഖ് ദുബായ്, മുസ്തഫ (ബംഗളൂരു), സുഹറ, മിസ്രിയ, ആയിഷ, ബുഷ്‌റ, സാഹിന. മരുമക്കള്‍: മുഹമ്മദ് നെക്കര, ലത്തീഫ് മധൂര്‍, ഇസ്മായില്‍ ഉദുമ, അബ്ദുല്ല മൊഗ്രാല്‍, നിച്ചു തെരുവത്ത്, നസ്മി, അസ്മ. സഹോദരങ്ങള്‍: സി.എച്ച് പള്ളിക്കുഞ്ഞി ഹാജി മീത്തല്‍ വളപ്പ്, സി.എച്ച് അഹമദ് ദിടുപ്പ, സി.എച്ച് അബ്ദുല്‍ റഹ്‌മാന്‍ കടവത്ത്.

Related Articles
Next Story
Share it