സി.എ. യൂസുഫ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട്; റാസിഖ് മഞ്ചേശ്വരം, എന്‍.എം. വാജിദ് ജനറല്‍ സെക്രട്ടറിമാര്‍
കാസര്‍കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ടായി സി.എ. യൂസുഫ് ചെമ്പിരിക്കയും ജനറല്‍ സെക്രട്ടറിമാരായി റാസിഖ് മഞ്ചേശ്വരം, എന്‍.എം വാജിദ് എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ടി.എം. പ്രവീണ്‍ കുമാര്‍, റാഷിദ് മുഹിയുദ്ദീന്‍, സിജ കുമാരി ദേലംപാടി, ഉമ്മു ഇബാന്‍ എന്നിവര്‍ സെക്രട്ടറിമാര്‍. അസ്‌വിറ ബി.എ, ആയിഷത്ത് സുമൈല, ബാബുല്‍ ഷഫീഉല്ലാഹ്, ഇബാദ അഷ്‌റഫ്, ഷഹ്ബാസ് കോളിയാട്ട്, ഷാസ് നസാഫ് പടന്ന, തബ്ഷീര്‍ കമ്പാര്‍, സുബൈദ ബീഗം പാടലടുക്ക എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ഞായറാഴ്ച രാവിലെ […]

കാസര്‍കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ടായി സി.എ. യൂസുഫ് ചെമ്പിരിക്കയും ജനറല്‍ സെക്രട്ടറിമാരായി റാസിഖ് മഞ്ചേശ്വരം, എന്‍.എം വാജിദ് എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ടി.എം. പ്രവീണ്‍ കുമാര്‍, റാഷിദ് മുഹിയുദ്ദീന്‍, സിജ കുമാരി ദേലംപാടി, ഉമ്മു ഇബാന്‍ എന്നിവര്‍ സെക്രട്ടറിമാര്‍. അസ്‌വിറ ബി.എ, ആയിഷത്ത് സുമൈല, ബാബുല്‍ ഷഫീഉല്ലാഹ്, ഇബാദ അഷ്‌റഫ്, ഷഹ്ബാസ് കോളിയാട്ട്, ഷാസ് നസാഫ് പടന്ന, തബ്ഷീര്‍ കമ്പാര്‍, സുബൈദ ബീഗം പാടലടുക്ക എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ഞായറാഴ്ച രാവിലെ ഡയലോഗ് സെന്റര്‍ ഹാളില്‍ നടന്ന ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി അമീന്‍ റിയാസ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സഫിയ സമീര്‍, റാഷിദ് മുഹിയുദ്ദീന്‍ സംസാരിച്ചു. എന്‍.എം. വാജിദ് സ്വാഗതം പറഞ്ഞു.