നുള്ളിപ്പാടി വാര്‍ഡില്‍ വിമത ഭീഷണി ഏശിയില്ല;... ... തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം
നുള്ളിപ്പാടി വാര്‍ഡില്‍ വിമത ഭീഷണി ഏശിയില്ല; ബി.ജെ.പി നിലനിര്‍ത്തി
കാസര്‍കോട്: നഗരസഭയിലെ 9-ാം വാര്‍ഡായ നുള്ളിപ്പാടിയില്‍ വിമത ഭീഷണി മറികടന്ന് ബി.ജെ.പി വാര്‍ഡ് നിലനിര്‍ത്തി. ബി.ജെ.പിയിലെ ശാരദയാണ് വിമതനായിരുന്ന കിരണിനെതിരെ 61 വോട്ടുകള്‍ക്ക് വിജയിച്ചത്.
Next Story

