തളങ്കര കെ.കെ. പുറം വാര്‍ഡില്‍ മുസ്ലിംലീഗിന് ജയം ... ... തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം

തളങ്കര കെ.കെ. പുറം വാര്‍ഡില്‍ മുസ്ലിംലീഗിന് ജയം

കാസര്‍കോട്: നഗരസഭയിലെ തളങ്കര കെ.കെ പുറം വാര്‍ഡ് മുസ്ലിംലീഗ് നിലനിര്‍ത്തി. ശക്തമായ മത്സരം നടന്ന ഇവിടെ ലീഗിലെ അമീര്‍ പള്ളിയാനാണ് വിജയിച്ചത്.

Related Articles
Next Story
Share it