മൊഗ്രാല്‍പുത്തൂര്‍ ഏഴാം വാര്‍ഡില്‍ എസ്.ഡി.പി.ഐക്ക്... ... തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം
മൊഗ്രാല്‍പുത്തൂര്‍ ഏഴാം വാര്‍ഡില്‍ എസ്.ഡി.പി.ഐക്ക് ജയം
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ഏഴാം വാര്‍ഡായ ആസാദ് നഗറില്‍ എസ്.ഡി.പി.ഐക്ക് അട്ടിമറി ജയം. മുസ്ലിംലീഗിന്റെ സിറ്റിംഗ് വാര്‍ഡില്‍ 168 വോട്ടുകള്‍ക്കാണ് എസ്.ഡി.പി.ഐയുടെ സമീര്‍ വിജയിച്ചത്.
Next Story

