ഹൊന്നമൂലയില്‍ സക്കീന മൊയ്തീന് ജയം കാസര്‍കോട്... ... തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം
ഹൊന്നമൂലയില്‍ സക്കീന മൊയ്തീന് ജയം
കാസര്‍കോട് :നഗരസഭയില്‍ ശ്രദ്ധേയമല്‍സരം നടന്ന 24ാം വാര്‍ഡായ ഹൊന്നമൂലയില്‍ മുസ്ലിംലീഗിന് വിജയിക്കാനായില്ല. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സക്കീന മൊയ്തീന്‍ 200 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
Next Story

