പഴയകാല വ്യവസായി എംകെ കരീം അന്തരിച്ചു

കാസര്‍കോട്: പഴയകാല ഉരു വ്യവസായിയും സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, കാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പുലിക്കുന്നിലെ എം.കെ. കരീം പുലിക്കുന്ന് (86) അന്തരിച്ചു. ദീര്‍ഘകാലം കൊച്ചിയിലായിരുന്നു. പുലിക്കുന്നിലെ റിവറൈന്‍ ഫ്‌ളാറ്റിലായിരുന്നു താമസം.ഭാര്യ: ടി.എച്ച്. സുഹ്‌റാബി തെരുവത്ത്. മക്കള്‍: എ.കെ. ഖാലിദ്, എ.കെ. ഇക്ബാല്‍, എ.കെ. നുറുദ്ദീര്‍ (എല്ലാവരും എറണാകുളം), എ.കെ. മുംതാസ്, എ.കെ. സുബൈദ, എ.കെ. സാഹിന, പരേതരായ എ.കെ. അഷ്‌റഫ്, എ.കെ. അയ്യൂബ്, മരുമക്കള്‍: അസീസ് മേല്‍പറമ്പ്, മജീദ് ഉദുമ, ഷാഫി ഒറവങ്ങാനം, ഷമീം മംഗളൂരു, താഹിറ […]

കാസര്‍കോട്: പഴയകാല ഉരു വ്യവസായിയും സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, കാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പുലിക്കുന്നിലെ എം.കെ. കരീം പുലിക്കുന്ന് (86) അന്തരിച്ചു. ദീര്‍ഘകാലം കൊച്ചിയിലായിരുന്നു. പുലിക്കുന്നിലെ റിവറൈന്‍ ഫ്‌ളാറ്റിലായിരുന്നു താമസം.
ഭാര്യ: ടി.എച്ച്. സുഹ്‌റാബി തെരുവത്ത്. മക്കള്‍: എ.കെ. ഖാലിദ്, എ.കെ. ഇക്ബാല്‍, എ.കെ. നുറുദ്ദീര്‍ (എല്ലാവരും എറണാകുളം), എ.കെ. മുംതാസ്, എ.കെ. സുബൈദ, എ.കെ. സാഹിന, പരേതരായ എ.കെ. അഷ്‌റഫ്, എ.കെ. അയ്യൂബ്, മരുമക്കള്‍: അസീസ് മേല്‍പറമ്പ്, മജീദ് ഉദുമ, ഷാഫി ഒറവങ്ങാനം, ഷമീം മംഗളൂരു, താഹിറ ഷിറിയ, റംല അട്ക്കത്തുബയല്‍, ഹാജറ മേല്‍പറമ്പ്. സഹോദരങ്ങള്‍: എം.കെ. ജമീല, പരേതരായ എം.കെ. മുഹമ്മദ് കുഞ്ഞി, എം.കെ. സത്താര്‍, എം.കെ. അസ്മ.

Related Articles
Next Story
Share it