ബസിറങ്ങി പോവുകയായിരുന്ന യാത്രക്കാരന്‍<br>എട്ട് ലിറ്റര്‍ മദ്യവുമായി പിടിയില്‍
ബദിയടുക്ക: ബസിറങ്ങി നടന്നുപോകുകയായിരുന്ന യാത്രക്കാരന്‍ എട്ട് ലിറ്റര്‍ മദ്യവുമായി പൊലീസ് പിടിയിലായി. കുമ്പഡാജെ നേരപ്പാടിയിലെ പി.ടി സന്തോഷിനെ(48)യാണ് ബദിയടുക്ക സി.ഐ അക്ഷിത് എസ്. കരണ്‍മയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് കുമ്പഡാജെ നേരപ്പാടിയില്‍ ബസിറങ്ങി നടന്നുപോകുകയായിരുന്ന സന്തോഷിനെ സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് എട്ട് ലിറ്റര്‍ മദ്യം കണ്ടെത്തിയത്. മദ്യം വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.