കാഞ്ഞങ്ങാട്ടെ ബസ് ഉടമ എ.വി സുനില്‍കുമാര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: ബസുടമ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട്ടെ അഞ്ജലി ബസ് ഉടമയും ഡ്രൈവറുമായ ചെമ്മട്ടംവയല്‍ അടമ്പ് ഉഷസില്‍ എ.വി സുനില്‍കുമാര്‍ (44) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ബസ് ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ സുനില്‍കുമാറിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ജില്ലാ ആസ്പത്രിയിലും പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഗായകന്‍ കൂടിയായ സുനില്‍കുമാര്‍ നിരവധി സംഗീത മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പരേതനായ സി. കുഞ്ഞിക്കണ്ണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: സുചിത്ര. മക്കള്‍: വൈശാഖ്, […]

കാഞ്ഞങ്ങാട്: ബസുടമ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട്ടെ അഞ്ജലി ബസ് ഉടമയും ഡ്രൈവറുമായ ചെമ്മട്ടംവയല്‍ അടമ്പ് ഉഷസില്‍ എ.വി സുനില്‍കുമാര്‍ (44) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ബസ് ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ സുനില്‍കുമാറിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ജില്ലാ ആസ്പത്രിയിലും പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഗായകന്‍ കൂടിയായ സുനില്‍കുമാര്‍ നിരവധി സംഗീത മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പരേതനായ സി. കുഞ്ഞിക്കണ്ണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: സുചിത്ര. മക്കള്‍: വൈശാഖ്, സംഗീത്. സഹോദരങ്ങള്‍: പ്രദീപ്, വിനയന്‍, പരേതനായ വിജയകുമാര്‍.

Related Articles
Next Story
Share it