ബില്‍ഡപ്പ് കാസര്‍കോട് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിന് ബില്‍ഡപ്പ് കാസര്‍കോട് എന്ന സന്നദ്ധ സംഘടന മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഫോഗ് മെഷീന്‍, ഓക്‌സിജന്‍ മെഷീന്‍, സാനിറ്റൈസര്‍, നെബുലൈസര്‍, ഓക്‌സോമീറ്റര്‍, പി.പി.എ കിറ്റ്, മസ്‌ക്ക്, ഗ്ലൗസ്, ക്യാപ് എന്നിവ ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബുവിന് ബില്‍ഡപ്പ് കാസര്‍കോട് ഭാരവാഹികളായ ജനറല്‍ സെക്രട്ടറി ഡോ. ഷെയ്ഖ് ബാവ സേട്ട്, വര്‍ക്കിംഗ് പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ എന്നിവര്‍ കൈമാറി. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ.ആര്‍ ബില്‍ഡപ്പ് […]

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിന് ബില്‍ഡപ്പ് കാസര്‍കോട് എന്ന സന്നദ്ധ സംഘടന മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഫോഗ് മെഷീന്‍, ഓക്‌സിജന്‍ മെഷീന്‍, സാനിറ്റൈസര്‍, നെബുലൈസര്‍, ഓക്‌സോമീറ്റര്‍, പി.പി.എ കിറ്റ്, മസ്‌ക്ക്, ഗ്ലൗസ്, ക്യാപ് എന്നിവ ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബുവിന് ബില്‍ഡപ്പ് കാസര്‍കോട് ഭാരവാഹികളായ ജനറല്‍ സെക്രട്ടറി ഡോ. ഷെയ്ഖ് ബാവ സേട്ട്, വര്‍ക്കിംഗ് പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ എന്നിവര്‍ കൈമാറി.
തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ.ആര്‍ ബില്‍ഡപ്പ് കാസര്‍കോട് ഹെല്‍പ്പ് ഡസ്‌ക്ക് വളണ്ടിയേഴ്‌സിന് കൈമാറി.
സുലേഖ മാഹിന്‍, ഹാരിസ് ഖദീരി, ഹര്‍ഷാദ് പൊവ്വല്‍, ഹക്കിം പ്രിന്‍സ്, റിയാസ് കുന്നില്‍, ഷഹീന്‍ തളങ്കര, ഷംസീര്‍ അടുക്കത്ത്ബയല്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it