ബ്രോഷര്‍ പ്രകാശനം

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഇറക്കുന്ന കൈപ്പട എഴുത്തിലൂടെ അറിവിന്റെ സന്ദേശം ദ്വൈവാരികയുടെ ബ്രോഷര്‍ പ്രകാശനം യു.എ.ഇ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര നിര്‍വഹിച്ചു. ഷാര്‍ജ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഷാഫി കുന്നില്‍ ബേവിഞ്ച, എം. എസ്. ശരീഫ് പൈക്ക, ജമ്മല്‍ ഖാസി ആലംപാടി, ഹാരിസ് ബേവിഞ്ച, സംബന്ധിച്ചു.

Related Articles
Next Story
Share it