മസ്തിഷ്‌കാഘാതം: യുവതി മരിച്ചു

ബദിയടുക്ക: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് യുവതി കുഴഞ്ഞുവീണ് മരിച്ചു. പിലാങ്കട്ടയിലെ മുഹമ്മദ്-സുഹ്‌റ ദമ്പതികളുടെ മകളും നായന്മാര്‍മൂലയിലെ നാസറിന്റെ ഭാര്യയുമായ നജ്മുന്നീസ(26)യാണ് മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വീട്ടിനകത്ത് കുഴഞ്ഞുവീണ നജ്മുന്നീസയെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. നബീല്‍ ഏകമകനാണ്. സഹോദരങ്ങള്‍: നസിയ, നിസാമുദ്ദീന്‍, നജ.

Related Articles
Next Story
Share it