ഉഡുപ്പി ജില്ലയില്‍ ക്ഷേത്രോത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിനുള്ള വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം വ്യാപാരികള്‍ പേജാവര്‍ മഠാധിപതിയെ കണ്ടു
ഉഡുപ്പി: ഉഡുപ്പി ജില്ലയില്‍ ക്ഷേത്രോത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിനുള്ള വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം വ്യാപാരികള്‍ പേജാവര്‍ മഠാധിപതി ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ സ്വാമിയെ കണ്ടു. മുന്‍കാലങ്ങളിലേതുപോലെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താനുള്ള സാഹചര്യം ഉണ്ടാക്കിത്തരണമെന്നാവശ്യപ്പെടുന്ന കത്ത് അവര്‍ മഠാധിപതിക്ക് നല്‍കി. ഉത്സവങ്ങള്‍ക്കിടെ സാധനങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്ന വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് വ്യാപാരികള്‍ മഠാധിപതിയോട് വിശദീകരിച്ചു. ഉഡുപ്പി ജില്ലാസൗഹാര്‍ദ്ദ സമിതിയുടെ ബാനറില്‍ അബൂബക്കര്‍ അത്രാടിയുടെ നേതൃത്വത്തിലാണ് മുസ്ലിം വ്യാപാരികളുടെ പ്രതിനിധി സംഘം സ്വാമിയെ കണ്ടത്.

ഉഡുപ്പി: ഉഡുപ്പി ജില്ലയില്‍ ക്ഷേത്രോത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിനുള്ള വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം വ്യാപാരികള്‍ പേജാവര്‍ മഠാധിപതി ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ സ്വാമിയെ കണ്ടു. മുന്‍കാലങ്ങളിലേതുപോലെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താനുള്ള സാഹചര്യം ഉണ്ടാക്കിത്തരണമെന്നാവശ്യപ്പെടുന്ന കത്ത് അവര്‍ മഠാധിപതിക്ക് നല്‍കി.
ഉത്സവങ്ങള്‍ക്കിടെ സാധനങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്ന വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് വ്യാപാരികള്‍ മഠാധിപതിയോട് വിശദീകരിച്ചു. ഉഡുപ്പി ജില്ലാസൗഹാര്‍ദ്ദ സമിതിയുടെ ബാനറില്‍ അബൂബക്കര്‍ അത്രാടിയുടെ നേതൃത്വത്തിലാണ് മുസ്ലിം വ്യാപാരികളുടെ പ്രതിനിധി സംഘം സ്വാമിയെ കണ്ടത്.