അടക്ക മോഷ്ടിച്ചുവെന്നാരോപിച്ച് പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍, 9 പേര്‍ക്കെതിരെ കേസെടുത്തു
സുള്ള്യ: സുബ്രഹ്‌മണ്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുത്തിഗറിര്‍ പുര്‍ലുമാക്കിയില്‍ അടക്ക മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാറുകാരന് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കുട്ടിയുടെ മൊഴിയെടുത്ത കര്‍ണാടക പൊലീസ് 9 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഗുത്തിഗര്‍ സ്വദേശികളായ ജീവന്‍, വര്‍ഷിത്, സച്ചിന്‍, മോക്ഷിത്, സനത്, മുരളി, ദിനേഷ്, ഈശ്വരചന്ദ്ര, ചേതന്‍ എന്നിവര്‍ക്കെതിരെയാണ് സുബ്രഹ്‌മണ്യ പൊലീസ് കേസെടുത്തത്. പ്രതികളെല്ലാം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തിനിരയായ കുട്ടി ശിശുക്ഷേമ വകുപ്പിനും പരാതി നല്‍കി. അടക്ക മോഷ്ടിച്ചെന്നാരോപിച്ച് ഒമ്പതംഗസംഘം കുട്ടിയെ റോഡിലിട്ട് […]

സുള്ള്യ: സുബ്രഹ്‌മണ്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുത്തിഗറിര്‍ പുര്‍ലുമാക്കിയില്‍ അടക്ക മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാറുകാരന് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കുട്ടിയുടെ മൊഴിയെടുത്ത കര്‍ണാടക പൊലീസ് 9 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഗുത്തിഗര്‍ സ്വദേശികളായ ജീവന്‍, വര്‍ഷിത്, സച്ചിന്‍, മോക്ഷിത്, സനത്, മുരളി, ദിനേഷ്, ഈശ്വരചന്ദ്ര, ചേതന്‍ എന്നിവര്‍ക്കെതിരെയാണ് സുബ്രഹ്‌മണ്യ പൊലീസ് കേസെടുത്തത്. പ്രതികളെല്ലാം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തിനിരയായ കുട്ടി ശിശുക്ഷേമ വകുപ്പിനും പരാതി നല്‍കി. അടക്ക മോഷ്ടിച്ചെന്നാരോപിച്ച് ഒമ്പതംഗസംഘം കുട്ടിയെ റോഡിലിട്ട് തല്ലിച്ചതക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഭവത്തില്‍ ശക്തമായ പ്രതികരണങ്ങളാണ് ഉയര്‍ന്നുവന്നത്.