മംഗളൂരുവില്‍ ലോറിയിടിച്ച് പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങി

മംഗളൂരു: മംഗളൂരു കൗപ്പില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങി. സമര്‍ഥ്(14) ആണ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെ ഉച്ചിലയില്‍ വച്ച് അമിതവേഗതയില്‍ വന്ന ലോറി സമര്‍ഥിനെയും പിതാവിനെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് പ്രഭാകര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.ബെല്‍ഗാവിയില്‍ നിന്ന് കൗപ്പിലെ സ്വകാര്യ സ്‌കൂളില്‍ മകനെ ചേര്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസില്‍ എത്തിയതായിരുന്നു പ്രഭാകറും മകന്‍ സമര്‍ഥും.

മംഗളൂരു: മംഗളൂരു കൗപ്പില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങി. സമര്‍ഥ്(14) ആണ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ ഉച്ചിലയില്‍ വച്ച് അമിതവേഗതയില്‍ വന്ന ലോറി സമര്‍ഥിനെയും പിതാവിനെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് പ്രഭാകര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
ബെല്‍ഗാവിയില്‍ നിന്ന് കൗപ്പിലെ സ്വകാര്യ സ്‌കൂളില്‍ മകനെ ചേര്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസില്‍ എത്തിയതായിരുന്നു പ്രഭാകറും മകന്‍ സമര്‍ഥും.

Related Articles
Next Story
Share it