ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു

ബോവിക്കാനം: ലയണ്‍സ് ക്ലബ്ബ് ഓഫ് ബോവിക്കാനം 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പര്‍മാരുടെ സത്യ പ്രതിജ്ഞയും നടന്നു.സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് ബി അഷ്റഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റ് മള്‍ട്ടിപ്പില്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. എസ് രാജീവ് മുഖ്യാതിഥിയായിരുന്നു.ഡിസ്ട്രിക്ട് സെക്രട്ടറി അഡ്വ. കെ വിനോദ്കുമാര്‍, അഡീ. ക്യാബിനറ്റ് സെക്രട്ടറിമാരായ പ്രശാന്ത് ജി നായര്‍, വി. വേണുഗോപാല്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ ഷാഫി ചൂരിപ്പള്ളം, മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഇ വേണുഗോപാലന്‍, ക്ലബ്ബ് സെക്രട്ടറി […]

ബോവിക്കാനം: ലയണ്‍സ് ക്ലബ്ബ് ഓഫ് ബോവിക്കാനം 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പര്‍മാരുടെ സത്യ പ്രതിജ്ഞയും നടന്നു.
സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് ബി അഷ്റഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റ് മള്‍ട്ടിപ്പില്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. എസ് രാജീവ് മുഖ്യാതിഥിയായിരുന്നു.
ഡിസ്ട്രിക്ട് സെക്രട്ടറി അഡ്വ. കെ വിനോദ്കുമാര്‍, അഡീ. ക്യാബിനറ്റ് സെക്രട്ടറിമാരായ പ്രശാന്ത് ജി നായര്‍, വി. വേണുഗോപാല്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ ഷാഫി ചൂരിപ്പള്ളം, മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഇ വേണുഗോപാലന്‍, ക്ലബ്ബ് സെക്രട്ടറി വി എം കൃഷ്ണപ്രസാദ്, പി.എം അബ്ദുള്‍ റഹ്മാന്‍, മസൂദ് ബോവിക്കാനം, ബി.സി കുമാരന്‍, സുരേഷ് കുമാര്‍ കെ.എന്നിവര്‍ സംസാരിച്ചു.
വിവിധ ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. ഭാരവാഹികള്‍: ബി അഷ്റഫ് (പ്രസി.), മസൂദ് ബോവിക്കാനം, ബി.സി കുമാരന്‍, വേണുകുമാര്‍ (വൈസ്. പ്രസി), കൃഷ്ണ പ്രസാദ് വി.എം (സെക്രട്ടറി), എം.എ സാദത്ത് (ജോ. സെക്ര), പി.എം അബ്ദുല്‍റഹ്മാന്‍ (ട്രഷ.).

Related Articles
Next Story
Share it