ബോവിക്കാനം ഫോറസ്റ്റ് ഓഫീസ്-തൗഫീഖ് നഗര്‍ റോഡ് ഉദ്ഘാടനം ചെയ്തു

ബോവിക്കാനം: കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ ബോവിക്കാനം ഫോറസ്റ്റ് ഓഫീസ് -തൗഫീഖ് നഗര്‍ റോഡും അനുബന്ധ കട്ട് റോഡും പൊതു ജനങ്ങള്‍ക്കായി തുറന്നു നല്‍കി. എന്‍.ആര്‍.ഇ.ജി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തികരിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ ആദൂര്‍ സ്വാഗതം പറഞ്ഞു. കെ.അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. അസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഖാലിദ് ബെള്ളിപ്പാടി, അംഗം കെ.ബി. മുഹമ്മദ് കുഞ്ഞി, […]

ബോവിക്കാനം: കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ ബോവിക്കാനം ഫോറസ്റ്റ് ഓഫീസ് -തൗഫീഖ് നഗര്‍ റോഡും അനുബന്ധ കട്ട് റോഡും പൊതു ജനങ്ങള്‍ക്കായി തുറന്നു നല്‍കി. എന്‍.ആര്‍.ഇ.ജി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തികരിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ ആദൂര്‍ സ്വാഗതം പറഞ്ഞു. കെ.അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.
അസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഖാലിദ് ബെള്ളിപ്പാടി, അംഗം കെ.ബി. മുഹമ്മദ് കുഞ്ഞി, ഹംസ ചോയിസ്, മുക്രി അബ്ദുല്‍ ഖാദര്‍, ഹാജി, അബുബക്കര്‍ ചാപ്പ, അഹമ്മദ് മൂലയില്‍, അബ്ദുല്‍ റഹിമാന്‍ ചാപ്പ, കബീര്‍ മുസ്ല്യാര്‍ നഗര്‍, അബ്ദുല്ല വളപ്പില്‍, ഖാദര്‍ വളപ്പില്‍, അബ്ദുല്ല ബാവിക്കര, ഹാരിസ് വളപ്പില്‍, മുഹമ്മദ് വളപ്പില്‍, അറഫാത്ത് അബ്ദുല്ല, ഉമ്മര്‍ കുണിയേരി, മജീദ് കുണിയേരി, ഇസ്മായില്‍,അഷ്ഫാദ് ബോവിക്കാനം, അസീസ്,മഹ്ത്തബ്, സവാദ്, സിദാന്‍, സിറാജ് പന്നടുക്കം, റാസിഖ് ബോവിക്കാനം, കെ.ബി. ബാസിത് ആസിഫ് മംഗളൂരു, ഇര്‍ഷാദ് മംഗളൂരു, ഷാഹുല്‍ മുസ്ല്യാര്‍ നഗര്‍, കുല്‍ഫാന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it