പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു
മേല്‍പ്പറമ്പ്: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. മേല്‍പ്പറമ്പ് മാക്കോട്ടെ കമ്പര്‍ നാസറിന്റെ ഭാര്യ ഖമറുന്നിസ(30)യും കുഞ്ഞുമാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രസവവേദനയെ തുടര്‍ന്ന് ഖമറുന്നിസയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഉച്ചയോടെ ഖമറുന്നിസ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ ഖമറുന്നിസയും മരണത്തിന് കീഴടങ്ങി. ഫസലു റഹ്മാന്റെയും സുഹ്റാബിയുടെയും മകളാണ്. മക്കള്‍: മുജീബ് റഹ്മാന്, മുഹമ്മദ് നുഫൈസ്, ഖദീജത്ത് […]

മേല്‍പ്പറമ്പ്: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. മേല്‍പ്പറമ്പ് മാക്കോട്ടെ കമ്പര്‍ നാസറിന്റെ ഭാര്യ ഖമറുന്നിസ(30)യും കുഞ്ഞുമാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രസവവേദനയെ തുടര്‍ന്ന് ഖമറുന്നിസയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഉച്ചയോടെ ഖമറുന്നിസ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ ഖമറുന്നിസയും മരണത്തിന് കീഴടങ്ങി. ഫസലു റഹ്മാന്റെയും സുഹ്റാബിയുടെയും മകളാണ്. മക്കള്‍: മുജീബ് റഹ്മാന്, മുഹമ്മദ് നുഫൈസ്, ഖദീജത്ത് നാഫ്സിയ.