ഇരുമുന്നണികളും ഭീകരവാദികള്‍ക്ക്<br>തണലേകി-അഡ്വ.പ്രകാശ് ബാബു

കാഞ്ഞങ്ങാട്: ഭീകര പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യമൊരുക്കിയത് ഇടത് വലത് മുന്നണികളാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ് ബാബു ആരോപിച്ചു. ബി.ജെ.പി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത്, ജില്ലാ വൈസ് പ്രസിഡണ്ട് എം. ബല്‍രാജ്, ജന.സെക്രട്ടറി വിജയകുമാര്‍റൈ സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി എ. വേലായുധന്‍ സ്വാഗതവും സെക്രട്ടറി എന്‍. മധു നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it