പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
കാസര്‍കോട്: പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റി ഡോ. എ.എ. അബ്ദുല്‍സത്താറിന്റെ 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍' എന്ന പുസ്തകത്തെ കുറിച്ച് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന വായനാസന്ധ്യയില്‍ ചര്‍ച്ച സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ വിഷയാവതരണം നടത്തി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഡോ. ആമിന മുണ്ടോള്‍, ഡോ. രാജാറാം, എ.എസ് മുഹമ്മദ് കുഞ്ഞി, അഷ്‌റഫലി ചേരങ്കൈ, വേണു കണ്ണന്‍, എരിയാല്‍ അബ്ദുല്ല, ആര്‍. സദാനന്ദന്‍, ഇബ്രാഹിം ചെര്‍ക്കള, […]

കാസര്‍കോട്: പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റി ഡോ. എ.എ. അബ്ദുല്‍സത്താറിന്റെ 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍' എന്ന പുസ്തകത്തെ കുറിച്ച് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന വായനാസന്ധ്യയില്‍ ചര്‍ച്ച സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ വിഷയാവതരണം നടത്തി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു.
ഡോ. ആമിന മുണ്ടോള്‍, ഡോ. രാജാറാം, എ.എസ് മുഹമ്മദ് കുഞ്ഞി, അഷ്‌റഫലി ചേരങ്കൈ, വേണു കണ്ണന്‍, എരിയാല്‍ അബ്ദുല്ല, ആര്‍. സദാനന്ദന്‍, ഇബ്രാഹിം ചെര്‍ക്കള, പ്രത്യൂഷ് എസ്., രവീന്ദ്രന്‍ പാടി, കെ.എച്ച് മുഹമ്മദ്, ഹരിദാസ് കോളിക്കുണ്ട്, കെ.വി ഗോവിന്ദന്‍, ഹമീദ് എന്‍.എ, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ബാലഗോപാലന്‍, വിനയകുമാര്‍, രാഘവന്‍ ബെള്ളിപ്പാടി, ഡോ. മൊമീറ്റ, സിദ്ധീഖ് പടുപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. അബ്ദുല്‍ സത്താര്‍ രചനാനുഭവം പങ്കുവെച്ചു. ബി.കെ സുകുമാരന്‍ സ്വാഗതം പറഞ്ഞു.