കോയമ്പത്തൂരില്‍ ബി.ജെ.പി ഓഫീസിന് നേരെ ബോംബേറ്

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ബി.ജെ.പി ഓഫീസിന് നേരെ ബോംബേറ്. കോയമ്പത്തൂരിലെ ചിറ്റബുദൂര്‍ ഏരിയയിലെ ബി.ജെ.പി ഹെഡ് ഓഫീസിന് നേരെയാണ് ഇന്നലെ രാത്രിയോടെ പെട്രോള്‍ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബോംബ് പൊട്ടാത്തതിനാല്‍ കേടുപാടുകള്‍ ഒന്നുമില്ല. പൊലീസ് സംഭവസ്ഥലത്തെത്തി ബോബ് നിര്‍വ്വീര്യമാക്കി. അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Related Articles
Next Story
Share it