യുവാവിന്റെ മൃതദേഹം പഞ്ചായത്ത് കിണറ്റില്‍
കാഞ്ഞങ്ങാട്: അത്തിക്കോത്ത് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ.സി നഗറിലെ ബീരന്റെ മകന്‍ ബി. ബൈജു(35)വിനെയാണ് പഞ്ചായത്ത് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മൃതദേഹം കണ്ടത്. സന്ധ്യയ്ക്ക് ബൈജുവും സുഹൃത്തുക്കളും കിണറിനടുത്ത് നിന്ന് സംസാരിച്ചിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ വീട്ടിലേക്ക് മടങ്ങി. ഈ സമയം ബൈജു മാത്രമേ കിണറിനരികില്‍ ഉണ്ടായിരുന്നുള്ളൂ. അബദ്ധത്തില്‍ വീണതാണെന്ന് സംശയിക്കുന്നു.