കാഞ്ഞങ്ങാട്ട് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പ്രവര്‍ത്തനം തുടങ്ങി
കാസര്‍കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു. യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ (ബോചെ), സിനിമാ താരങ്ങളായ ഷംന കാസിം, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജാത കെ.വി., വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡണ്ട് കെ. […]

കാസര്‍കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു. യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ (ബോചെ), സിനിമാ താരങ്ങളായ ഷംന കാസിം, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജാത കെ.വി., വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡണ്ട് കെ. സബീഷ്്, വാര്‍ഡ് മെമ്പര്‍ കെ.വി. ലക്ഷ്മി, കെ.മണികണ്ഠന്‍, സി.കെ. അരവിന്ദന്‍ പുല്ലൂര്‍, അഡ്വ. രാജ്‌മോഹനന്‍, ഈക്കല്‍ കുഞ്ഞിരാമന്‍, പ്രശാന്ത് എം, മുബാറക്ക് ഹസൈനാര്‍, പാലാക്കി ഹംസ, കോടോത്ത് അശോകന്‍ നായര്‍, യൂസഫ് ഹാജി, മന്‍സൂര്‍ ഹോസ്പിറ്റല്‍ എം.ഡി. ഷംസുദ്ദീന്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് പി.ആര്‍.ഒ. വി.കെ. ശ്രീരാമന്‍ സംസാരിച്ചു. ബോബി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി. സ്വാഗതവും പി.ആര്‍.ഒ. ജോജി എം.ജെ നന്ദിയും പറഞ്ഞു. ഉദ്ഘാടനവേളയില്‍ നിര്‍ധന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കുമുള്ള ധനസഹായവും ബോചെ വിതരണം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുമാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.