രക്തദാനം: കെ.ഇ.എ. കുവൈത്തിന് ഇന്ത്യന്‍ എംബസിയുടെ പുരസ്‌കാരം
കുവൈത്ത്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ. ഇ.എ.) കുവൈത്ത് നടത്തിയ രക്തദാന ക്യാമ്പുകളെ മാനിച്ച് കെ.ഇ.എ. കുവൈത്തിന് ഇന്ത്യന്‍ എംബസി കുവൈത്തിന്റെ പുരസ്‌കാരം. കെ.ഇ.എ പ്രസിഡണ്ട് നാസര്‍ പി.എ. കുവൈത്ത് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. നിരവധി തവണ രക്തദാനം നടത്തി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായിരിക്കുന്ന കെ.ഇ.എ. ചീഫ് കോര്‍ഡിനേറ്റര്‍ അസീസ് തളങ്കര, ഏരിയ സെക്രട്ടറിമാരായ അബ്ദുല്ല കടവത്ത്, രത്‌നാകരന്‍, കെ.ഇ.എ. യുടെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗം കബീര്‍ […]

കുവൈത്ത്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ. ഇ.എ.) കുവൈത്ത് നടത്തിയ രക്തദാന ക്യാമ്പുകളെ മാനിച്ച് കെ.ഇ.എ. കുവൈത്തിന് ഇന്ത്യന്‍ എംബസി കുവൈത്തിന്റെ പുരസ്‌കാരം. കെ.ഇ.എ പ്രസിഡണ്ട് നാസര്‍ പി.എ. കുവൈത്ത് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
നിരവധി തവണ രക്തദാനം നടത്തി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായിരിക്കുന്ന കെ.ഇ.എ. ചീഫ് കോര്‍ഡിനേറ്റര്‍ അസീസ് തളങ്കര, ഏരിയ സെക്രട്ടറിമാരായ അബ്ദുല്ല കടവത്ത്, രത്‌നാകരന്‍, കെ.ഇ.എ. യുടെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗം കബീര്‍ തളങ്കര എന്നിവരും ഒപ്പമുണ്ടായിരുന്നു.
കെ.ഇ.എ. സാല്‍മിയ, ഫഹാഹീല്‍ ഏരിയകള്‍ കുവൈത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പുകളും കെ.ഇ. എ. കുവൈത്തിന്റെ നേതൃത്വത്തില്‍ നാട്ടില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പുകളും ഈ ബഹുമതിക്ക് കാരണമായി.