ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം കെ പി രാഹുലിന് പരിക്ക്; ആറാഴ്ച വിശ്രമം
കൊച്ചി: ഐ.എസ്.എല്‍ സീസണ്‍ തുടങ്ങിയപ്പോള്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി യുവ താരത്തിന്റെ പരിക്ക്. മലയാളി താരം കെ പി രാഹുലാണ് പരിക്കേറ്റ് ടീമിന് പുറത്തുപോകേണ്ടിവന്നത്. നാല് മുതല്‍ ആറാഴ്ച വരെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എടികെ മോഹന്‍ ബഗാനെതിരെയുള്ള മത്സരത്തിനിടെയാണ് മലയാളി വിങ്ങര്‍ക്ക് പരിക്കേറ്റത്. ഇതുസംബന്ധിച്ച് പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് മാര്‍ക്കസ് മെര്‍ഗുല്‍ഹോയാണ് ട്വീറ്റ് ചെയ്തിരുന്നു. ഉദ്ഘാടന മത്സരത്തിലെ ആദ്യ പകുതിയിലാണ് രാഹുലിന് പരിക്കേറ്റത്. ഇതേതുടര്‍ന്ന് മുപ്പതാം മിനിറ്റില്‍ തന്നെ കോച്ച് ഇവാന്‍ വുകോമനോവിച്ച് […]

കൊച്ചി: ഐ.എസ്.എല്‍ സീസണ്‍ തുടങ്ങിയപ്പോള്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി യുവ താരത്തിന്റെ പരിക്ക്. മലയാളി താരം കെ പി രാഹുലാണ് പരിക്കേറ്റ് ടീമിന് പുറത്തുപോകേണ്ടിവന്നത്. നാല് മുതല്‍ ആറാഴ്ച വരെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എടികെ മോഹന്‍ ബഗാനെതിരെയുള്ള മത്സരത്തിനിടെയാണ് മലയാളി വിങ്ങര്‍ക്ക് പരിക്കേറ്റത്.
ഇതുസംബന്ധിച്ച് പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് മാര്‍ക്കസ് മെര്‍ഗുല്‍ഹോയാണ് ട്വീറ്റ് ചെയ്തിരുന്നു. ഉദ്ഘാടന മത്സരത്തിലെ ആദ്യ പകുതിയിലാണ് രാഹുലിന് പരിക്കേറ്റത്. ഇതേതുടര്‍ന്ന് മുപ്പതാം മിനിറ്റില്‍ തന്നെ കോച്ച് ഇവാന്‍ വുകോമനോവിച്ച് താരത്തെ പിന്‍വലിക്കുകയായിരുന്നു. മറ്റൊരു മലയാളി വിങ്ങര്‍ കെ പ്രശാന്താണ് രാഹുലിന് പകരമായി കളത്തിലിറങ്ങിയത്. മത്സരത്തില്‍ സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളിന് അസിസ്റ്റ് നല്‍കിയത് രാഹുലായിരുന്നു.