പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി: 6 പേര്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. വ്യാഴാഴ്ച വൈകീട്ടോടെ ശിവകാശി കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാഴ്ച മുമ്ബ് ശിവകാശിയിലെ സാത്തൂരിലെ പടക്ക നിര്‍മാണശാലയിലും പൊട്ടിത്തെറിയുണ്ടായിരുന്നു. അന്ന് 23 പേരാണ് മരിച്ചത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. വ്യാഴാഴ്ച വൈകീട്ടോടെ ശിവകാശി കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
അപകടം നടന്ന ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാഴ്ച മുമ്ബ് ശിവകാശിയിലെ സാത്തൂരിലെ പടക്ക നിര്‍മാണശാലയിലും പൊട്ടിത്തെറിയുണ്ടായിരുന്നു. അന്ന് 23 പേരാണ് മരിച്ചത്.