ബ്ലൈസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: ബ്ലൈസ് തളങ്കരയുടെ പ്രവാസി കൂട്ടായ്മയായ ബ്ലൈസ് ഇന്റര്‍നാഷണല്‍ നിലവില്‍ വന്നു. പത്തോളം രാജ്യങ്ങളിലുള്ള നൂറില്‍പരം ബ്ലൈസ് അംഗങ്ങളാണ് ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്ന് ബ്ലൈസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റിട്ടേണിംഗ് ഓഫീസര്‍മാരായ നിയാസ് നിയോ, നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികള്‍: ഷാക്കിര്‍ കാപ്പി (പ്രസി.), ജാഫര്‍ കുന്നില്‍ (ജന.സെക്ര.), അഷ്റഫ് മനാല്‍ (ട്രഷ.), നിയാസ് നിയോ (ഓര്‍ഗനൈസിംഗ് സെക്ര.), ഷമീം തോട്ടുംഭാഗം (വര്‍ക്കിംഗ് പ്രസി.), ഖാദര്‍ സൗദി (വൈസ് പ്രസി.), അന്‍വര്‍ കുവൈത്ത്, […]

കാസര്‍കോട്: ബ്ലൈസ് തളങ്കരയുടെ പ്രവാസി കൂട്ടായ്മയായ ബ്ലൈസ് ഇന്റര്‍നാഷണല്‍ നിലവില്‍ വന്നു. പത്തോളം രാജ്യങ്ങളിലുള്ള നൂറില്‍പരം ബ്ലൈസ് അംഗങ്ങളാണ് ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്ന് ബ്ലൈസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റിട്ടേണിംഗ് ഓഫീസര്‍മാരായ നിയാസ് നിയോ, നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികള്‍: ഷാക്കിര്‍ കാപ്പി (പ്രസി.), ജാഫര്‍ കുന്നില്‍ (ജന.സെക്ര.), അഷ്റഫ് മനാല്‍ (ട്രഷ.), നിയാസ് നിയോ (ഓര്‍ഗനൈസിംഗ് സെക്ര.), ഷമീം തോട്ടുംഭാഗം (വര്‍ക്കിംഗ് പ്രസി.), ഖാദര്‍ സൗദി (വൈസ് പ്രസി.), അന്‍വര്‍ കുവൈത്ത്, സിദ്ദീഖ് ഷാര്‍ജ, ഹബീബ് അബുദാബി, റിജാസ് ദുബായ്, ഷുഹൈല്‍ ഖത്തര്‍, അന്‍സി ഒമാന്‍, ബഷാല്‍ ദുബായ് (ജോ.സെക്ര.), ആകിഫ്, ഖലീല്‍ പൊക്കോ, റംഷി, പച്ചു, നൂറുദ്ദീന്‍ മീത്തല്‍, സകുവാന്‍ സിംഗപ്പൂര്‍, തൗജി ഓസ്‌ട്രേലിയ, റിയാസ് കുവൈത്ത്, ജസീല്‍, ആഷിഖ് (വര്‍ക്കിംഗ് കമ്മിറ്റി).

Related Articles
Next Story
Share it