ബിജെപി എംപി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡെല്‍ഹി: ബിജെപി എംപി കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ നിന്നുള്ള എംപിയായ നന്ദ്കുമാര്‍ സിങ് ചൗഹാ (69)നാണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി യാണ്മരിച്ചത്. 1996 മുതല്‍ തുടര്‍ച്ചയായി ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എം പിയായിരുന്നു നന്ദ്കുമാര്‍ ചൗഹാന്‍. 2009ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. 2018 ഏപ്രില്‍ 18 വരെ മധ്യപ്രദേശ് ബി ജെ പി അധ്യക്ഷനായും ചൗഹാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂഡെല്‍ഹി: ബിജെപി എംപി കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ നിന്നുള്ള എംപിയായ നന്ദ്കുമാര്‍ സിങ് ചൗഹാ (69)നാണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി യാണ്മരിച്ചത്.

1996 മുതല്‍ തുടര്‍ച്ചയായി ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എം പിയായിരുന്നു നന്ദ്കുമാര്‍ ചൗഹാന്‍. 2009ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. 2018 ഏപ്രില്‍ 18 വരെ മധ്യപ്രദേശ് ബി ജെ പി അധ്യക്ഷനായും ചൗഹാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles
Next Story
Share it