ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു; മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, നേമത്ത് കുമ്മനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്നവരുടെ ബി.ജെ.പി പ്രസിദ്ധീകരിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും ജനവിധി തേടും. നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. നടന്‍ സുരേഷ് ഗോപി തൃശൂരിലും മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാടും മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വി.സി അബ്ദുല്‍സലാം തിരൂരിലും കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസും കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫേണ്‍സ് കണ്ണന്താനവും മാനന്തവാടിയില്‍ മണിക്കുട്ടനും ധര്‍മ്മടത്ത് സി.കെ പദ്മനാഭനും മത്സരിക്കും. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക […]

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്നവരുടെ ബി.ജെ.പി പ്രസിദ്ധീകരിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും ജനവിധി തേടും. നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. നടന്‍ സുരേഷ് ഗോപി തൃശൂരിലും മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാടും മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വി.സി അബ്ദുല്‍സലാം തിരൂരിലും കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസും കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫേണ്‍സ് കണ്ണന്താനവും മാനന്തവാടിയില്‍ മണിക്കുട്ടനും ധര്‍മ്മടത്ത് സി.കെ പദ്മനാഭനും മത്സരിക്കും.

സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക

കാ​സ​ര്‍​കോ​ട്

മ​ഞ്ചേ​ശ്വ​രം-​കെ.​സു​രേ​ന്ദ്ര​ന്‍
കാ​സ​ര്‍​കോ​ട്‌-​കെ.​ശ്രീ​കാ​ന്ത്‌
ഉ​ദു​മ-​എ.​വേ​ലാ​യു​ധ​ന്‍
തൃ​ക്ക​രി​പ്പൂ​ര്‍-​ടി.​വി.​ഷി​ബി​ന്‍
കാ​ഞ്ഞ​ങ്ങാ​ട്‌-​എം.​ബ​ല്‍​രാ​ജ്

ക​ണ്ണൂ​ർ

പ​യ്യ​ന്നൂ​ര്‍-​കെ.​കെ.​ശ്രീ​ധ​ര​ന്‍
ക​ല്ല്യാ​ശ്ശേ​രി-​അ​രു​ണ്‍ കൈ​ത​പ്രം
ത​ളി​പ്പ​റ​മ്പ്‌-​എ.​പി.​ഗം​ഗാ​ധ​ര​ന്‍
ക​ണ്ണൂ​ര്‍-​അ​ഡ്വ.​അ​ര്‍​ച്ച​ന
ധ​ര്‍​മ​ടം-​സി.​കെ.​പ​ത്മ​നാ​ഭ​ന്‍
അ​ഴീ​ക്കോ​ട്‌-​കെ.​ര​ഞ്ജി​ത്ത്‌
ഇ​രി​ക്കൂ​ര്‍-​ആ​നി​യ​മ്മ രാ​ജേ​ന്ദ്ര​ന്‍
മ​ട്ട​ന്നൂ​ര്‍-​ബി​ജു ഇ​ല​ക്കു​ഴി
ത​ല​ശ്ശേ​രി-​എ​ന്‍.​ഹ​രി​ദാ​സ്‌
പേ​രാ​വൂ​ര്‍-​സ്മി​ത ജ​യ​മോ​ഹ​ന്‍
കൂ​ത്തു​പ​റ​മ്പ്‌-​സി.​സ​ദാ​ന​ന്ദ​ന്‍ മാ​സ്റ്റ​ര്‍

വ​യ​നാ​ട്‌

മാ​ന​ന്ത​വാ​ടി-​മ​ണി​ക്കു​ട്ട​ന്‍
ക​ല്‍​പ്പ​റ്റ-​ടി.​എം.​സു​ബീ​ഷ്‌

കോ​ഴി​ക്കോ​ട്‌

വ​ട​ക​ര-​എം.​രാ​ജേ​ഷ് കു​മാ​ർ
കു​റ്റ്യാ​ടി-​പി.​പി.​മു​ര​ളി
ബാ​ലു​ശ്ശേ​രി-​ലി​ബി​ന്‍ ഭാ​സ്‌​ക​ര്‍
നാ​ദാ​പു​രം-​എം.​പി.​രാ​ജ​ന്‍
ഏ​ല​ത്തൂ​ർ-​ടി.​പി.​ജ​യ​ച​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍
ബേ​പ്പൂ​ർ-​കെ.​പി.​പ്ര​കാ​ശ് ബാ​ബു
കൊ​യി​ലാ​ണ്ടി-​എം.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍
കോ​ഴി​ക്കോ​ട്-​നോ​ര്‍​ത്ത് എം.​ടി.​ര​മേ​ശ്‌
കു​ന്ദ​മം​ഗ​ലം-​വി.​കെ.​സ​ജീ​വ​ന്‍
പേ​രാ​മ്പ്ര-​കെ.​വി.​സു​ധീ​ര്‍
‌കൊ​ടു​വ​ള്ളി-​ടി.​ബാ​ല​സോ​മ​ന്‍
കോ​ഴി​ക്കോ​ട്-​സൗ​ത്ത്‌ ന​വ്യ ഹ​രി​ദാ​സ്
തി​രു​വ​മ്പാ​ടി-​ബേ​ബി അ​മ്പാ​ട്ട്‌

മ​ല​പ്പു​റം

ഏ​റ​നാ​ട്-​അ​ഡ്വ.​ദി​നേ​ശ്‌
‌കൊ​ണ്ടോ​ട്ടി-​ഷീ​ബ ഉ​ണ്ണി​കൃ​ഷ്ണ​ന്‍
തി​രൂ​ർ-​ഡോ.​അ​ബ്ദു​ള്‍ സ​ലാം
നി​ല​മ്പൂ​ര്‍-​ടി.​കെ.​അ​ശോ​ക് കു​മാ​ര്‍
വ​ണ്ടൂ​ര്‍-​പി.​സി.​വി​ജ​യ​ന്‍

പാ​ല​ക്കാ​ട്‌

മ​ല​മ്പു​ഴ-​സി.​കൃ​ഷ്ണ​കു​മാ​ര്‍
പാ​ല​ക്കാ​ട്-​ഇ.​ശ്രീ​ധ​ര​ന്‍

തൃ​ശൂ​ര്‍

തൃ​ശ്ശൂ​ര്‍-​സു​രേ​ഷ് ഗോ​പി
ഇ​രി​ങ്ങാ​ല​ക്കു​ട-​ജേ​ക്ക​ബ് തോ​മ​സ്‌

എ​റ​ണാ​കു​ളം

തൃ​പ്പു​ണി​ത്തു​റ-​കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍

കോ​ട്ട​യം

കാ​ഞ്ഞി​ര​പ്പ​ള്ളി-​അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം

പ​ത്ത​നം​തി​ട്ട

കോ​ന്നി-​കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം

നേ​മം-​കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍
തി​രു​വ​ന​ന്ത​പു​രം-​കൃ​ഷ്ണ​കു​മാ​ര്‍
കാ​ട്ടാ​ക്ക​ട-​പി.​കെ.​കൃ​ഷ്ണ​ദാ​സ്‌

Related Articles
Next Story
Share it