യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ കുപ്രചരണം പരാജയഭീതി മൂലം: ബിജെപി

ഉദുമ: ഉദുമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉള്‍പ്പെടെ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ സി പി എമ്മിന് വോട്ട് മറിച്ചു നല്‍കുന്നുവെന്ന കുപ്രചരണം പരാജയ ഭീതി മൂലമാണെന്ന് ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് പറഞ്ഞു. രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ വാസു മാങ്ങാട് ബി ജെ പി ക്കെതിരെ പരസ്യമായി നടത്തുന്ന അപവാദ പ്രചരണത്തിന് ജനങ്ങള്‍ തന്നെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ […]

ഉദുമ: ഉദുമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉള്‍പ്പെടെ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ സി പി എമ്മിന് വോട്ട് മറിച്ചു നല്‍കുന്നുവെന്ന കുപ്രചരണം പരാജയ ഭീതി മൂലമാണെന്ന് ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് പറഞ്ഞു. രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ വാസു മാങ്ങാട് ബി ജെ പി ക്കെതിരെ പരസ്യമായി നടത്തുന്ന അപവാദ പ്രചരണത്തിന് ജനങ്ങള്‍ തന്നെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന വാര്‍ഡില്‍ സി പി എമ്മിന് വോട്ട് മറിച്ചുനല്‍കുന്നുവെന്ന പരസ്യ പ്രസ്താവന പരാജയഭീതി മുന്നില്‍ കണ്ടാണെന്ന് പ്രസാദ് പറഞ്ഞു.

BJP against UDF Candidate

Related Articles
Next Story
Share it