ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. പ്രതികളെ വിട്ടയച്ചത് വ്യക്തമായ ആലോചന നടത്തിയാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഗുജറാത്തില്‍ നിലനില്‍ക്കുന്ന ചട്ടത്തിന്റെ ലംഘനമുണ്ടോഎന്നും കോടതി ചോദിച്ചു. കേസിലെ 11 പ്രതികള്‍ക്ക് നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ പ്രഖ്യാപിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം വ്യാപകമായപ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. പ്രതികളെ വിട്ടയച്ചത് വ്യക്തമായ ആലോചന നടത്തിയാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഗുജറാത്തില്‍ നിലനില്‍ക്കുന്ന ചട്ടത്തിന്റെ ലംഘനമുണ്ടോഎന്നും കോടതി ചോദിച്ചു. കേസിലെ 11 പ്രതികള്‍ക്ക് നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ പ്രഖ്യാപിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം വ്യാപകമായപ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

Related Articles
Next Story
Share it