2555 പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: 2555 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ബീരന്ത്ബയലിലെ കോളനിയില്‍ താമസിക്കുന്ന മുന്ന പ്രസാദ് ചൗധരി(52)യാണ് അറസ്റ്റിലായത്. ഇന്നലെ പഴയബസ്സ്റ്റാന്റ് പരിസരത്തെ ഒരു കെട്ടിടത്തിന് സമീപം വെച്ച് എസ്.ഐ. വിഷ്ണുപ്രസാദും സംഘവുമാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വ്യാപകമായി പാന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.