ലോകാരോഗ്യ ദിനത്തില്‍ സൈക്കിള്‍ റാലി നടത്തി

പാലക്കുന്ന്: ജെ.സി.ഐ പാലക്കുന്നും കാസര്‍കോട് പെടെലേഴ്സ് ക്ലബും സംയുക്തമായി ലോക ആരോഗ്യ ദിനത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഡോ. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബി.എച്ച്. സമീര്‍ അധ്യക്ഷത വഹിച്ചു. രതീഷ് അമ്പലത്തറ, സുഭാഷ്, സുജീഷ് നീലേശ്വരം, ശ്രീകാന്ത് പെരിയ, സുമേഷ് കോട്ടപ്പാറ, ഹാരിസ് കാസര്‍കോട്, ഗുരുദാസ്, വിപിന്‍ കുമാര്‍, ഹരീഷ് കൊവ്വല്‍പള്ളി, വഫ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it