ഭീമ ജ്വല്ലറി കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞങ്ങാട്: ഭീമ ജ്വല്ലറിയുടെ കാഞ്ഞങ്ങാട്ടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാ താരം രജീഷ വിജയന്‍ നിര്‍വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ അറിയിച്ചു.ഈമാസം 18 മുതല്‍ സപ്തംബര്‍ 18വരെ നീണ്ടുനില്‍ക്കുന്ന ആഘോഷവേളയില്‍ സ്വര്‍ണ്ണത്തിന് പണിക്കൂലിയില്‍ 65 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 15,000 രൂപ വരെയും കിഴിവ് ലഭ്യമാണ്. ഓരോ പര്‍ച്ചേസിനോടൊപ്പവും ഗൃഹോപകരണങ്ങള്‍ സമ്മാനമായി ലഭിക്കും.ഭീമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സുഹാസ് എം.എസ്, ജയ […]

കാഞ്ഞങ്ങാട്: ഭീമ ജ്വല്ലറിയുടെ കാഞ്ഞങ്ങാട്ടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാ താരം രജീഷ വിജയന്‍ നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ അറിയിച്ചു.
ഈമാസം 18 മുതല്‍ സപ്തംബര്‍ 18വരെ നീണ്ടുനില്‍ക്കുന്ന ആഘോഷവേളയില്‍ സ്വര്‍ണ്ണത്തിന് പണിക്കൂലിയില്‍ 65 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 15,000 രൂപ വരെയും കിഴിവ് ലഭ്യമാണ്. ഓരോ പര്‍ച്ചേസിനോടൊപ്പവും ഗൃഹോപകരണങ്ങള്‍ സമ്മാനമായി ലഭിക്കും.
ഭീമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സുഹാസ് എം.എസ്, ജയ ഗോവിന്ദന്‍, ഗായത്രി സുഹാസ്, നവ്യ സുഹാസ്, മന്യ സുഹാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it