ഭെല്‍ ഇ.എം.എല്‍: സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യാഗ്രഹ സമരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ തുടങ്ങി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ. വി.പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. എ. അഹമ്മദ് ഹാജി, കെ.വി. കൃഷ്ണന്‍, കരിവള്ളൂര്‍ വിജയന്‍, അഡ്വ. പി. രാമചന്ദ്രന്‍ നായര്‍, ഷരീഫ് കൊടവഞ്ചി, കെ.എ. ശ്രീനിവാസന്‍, കെ. ഭാസകരന്‍, കെ.എ മുഹമ്മദ് ഹനീഫ്, എ. വാസുദേവന്‍, […]

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യാഗ്രഹ സമരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ തുടങ്ങി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ. വി.പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. എ. അഹമ്മദ് ഹാജി, കെ.വി. കൃഷ്ണന്‍, കരിവള്ളൂര്‍ വിജയന്‍, അഡ്വ. പി. രാമചന്ദ്രന്‍ നായര്‍, ഷരീഫ് കൊടവഞ്ചി, കെ.എ. ശ്രീനിവാസന്‍, കെ. ഭാസകരന്‍, കെ.എ മുഹമ്മദ് ഹനീഫ്, എ. വാസുദേവന്‍, അഷ്‌റഫ് എടനീര്‍, ജമീല അഹമ്മദ്, നാം ഹനീഫ്, പി.വി. രാജന്‍, മനാഫ് നുള്ളിപ്പാടി, സി.എം.എ ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it