ഭാര്യ സ്ഥിരമായി മര്‍ദ്ദിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ബംഗളൂരു സ്വദേശി പ്രധാനമന്ത്രിക്ക് പരാതി അയച്ചു; നടപടിക്ക് പൊലീസ് കമ്മീഷണറുടെ നിര്‍ദേശം
ബംഗളൂരു: ഭാര്യ സ്ഥിരമായി തന്നെ മര്‍ദ്ദിക്കുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ബംഗളൂരു സ്വദേശി പ്രധാനമന്ത്രിക്ക് പരാതി അയച്ചു. ബംഗളൂരുവിലെ യദുനന്ദന്‍ ആചാര്യയാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഡി, കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജു എന്നിവര്‍ക്ക് യദുനന്ദന്‍ അദ്ദേഹം തന്റെ ട്വീറ്റ് ടാഗ് ചെയ്തു.എന്റെ ഭാര്യ എന്നെ കത്തികൊണ്ട് അക്രമിച്ചു. ഇതാണോ നിങ്ങള്‍ ഉയര്‍ത്തുന്ന നാരീ ശക്തി? ഇതിന്റെ പേരില്‍ ഭാര്യക്കെതിരെ ഗാര്‍ഹിക പീഡനക്കേസെടുക്കുമോ.. […]

ബംഗളൂരു: ഭാര്യ സ്ഥിരമായി തന്നെ മര്‍ദ്ദിക്കുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ബംഗളൂരു സ്വദേശി പ്രധാനമന്ത്രിക്ക് പരാതി അയച്ചു. ബംഗളൂരുവിലെ യദുനന്ദന്‍ ആചാര്യയാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഡി, കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജു എന്നിവര്‍ക്ക് യദുനന്ദന്‍ അദ്ദേഹം തന്റെ ട്വീറ്റ് ടാഗ് ചെയ്തു.
എന്റെ ഭാര്യ എന്നെ കത്തികൊണ്ട് അക്രമിച്ചു. ഇതാണോ നിങ്ങള്‍ ഉയര്‍ത്തുന്ന നാരീ ശക്തി? ഇതിന്റെ പേരില്‍ ഭാര്യക്കെതിരെ ഗാര്‍ഹിക പീഡനക്കേസെടുക്കുമോ.. ഇല്ല.. പുരുഷന് ഒരു നീതിയും സ്ത്രീക്ക് വേറൊരു നീതിയും എന്ന ഇരട്ടത്താപ്പ് നിയമമാണ് ഇവിടെ നിലനില്‍ക്കുന്നത്-യദുനന്ദന്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
യദുനന്ദന്റെ ട്വീറ്റിനോട് പ്രതികരിച്ച് ബംഗളൂരു പൊലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഡി പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. യദുനന്ദന്‍ ആചാര്യക്ക് വിവിധ വിഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. പീഡിപ്പിക്കപ്പെടുന്ന ഭര്‍ത്താക്കന്മാരുടെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നു.