എംഡിഎംഎയുമായി രണ്ടുപേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു
ബേക്കല്‍: വില്‍പനക്ക് എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ അബ്ദുല്‍ മജീദ് (37), മുഹമ്മദ് അനീസ് (23) എന്നിവരെ ബേക്കല്‍ പൊലീസ് പിടികൂടിയത്. ബേക്കല്‍ ഡിവൈഎസ്പി സുനില്‍കുമാര്‍ സികെയുടെ നിര്‍ദ്ദേശനുസരണം ഇന്‍സ്പെക്ടര്‍ വിപിന്‍ യു പി, എസ്‌ഐ രജനീഷ് എം എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി കാപ്പില്‍ റോഡില്‍ നിന്ന് പിടികൂടിയത്. ജൂനിയര്‍ എസ്‌ഐ സാലിം കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, സനീഷ് കുമാര്‍, […]

ബേക്കല്‍: വില്‍പനക്ക് എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ അബ്ദുല്‍ മജീദ് (37), മുഹമ്മദ് അനീസ് (23) എന്നിവരെ ബേക്കല്‍ പൊലീസ് പിടികൂടിയത്. ബേക്കല്‍ ഡിവൈഎസ്പി സുനില്‍കുമാര്‍ സികെയുടെ നിര്‍ദ്ദേശനുസരണം ഇന്‍സ്പെക്ടര്‍ വിപിന്‍ യു പി, എസ്‌ഐ രജനീഷ് എം എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി കാപ്പില്‍ റോഡില്‍ നിന്ന് പിടികൂടിയത്. ജൂനിയര്‍ എസ്‌ഐ സാലിം കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, സനീഷ് കുമാര്‍, ജയപ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ സലാം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.