ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍; ടിക്കറ്റ് കൗണ്ടര്‍ ഒരുക്കി

കാസര്‍കോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിന്റെ പ്രവേശനപാസ്, ടിക്കറ്റ് കൗണ്ടര്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റില്‍ ആരംഭിച്ചു. വ്യാപാരികള്‍ക്കും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനമാവുന്ന രീതിയിലാണ് കൗണ്ടര്‍ ആരംഭിച്ചത്. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി കെ.എച്ച്. മുഹമ്മദ് മുതിര്‍ന്ന വ്യാപാരി എം.എ ഷാഫിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി ഉമേഷ് എം സാലിയാന്‍, മോഹനന്‍ നായക്, പ്രമോദ്, സുനില്‍, പ്രകാശന്‍, റിയാസ് ചൗക്കി, ശരീഫ് സംബന്ധിച്ചു.

Related Articles
Next Story
Share it