ബീഫാത്തിമ്മ ഹജ്ജുമ്മ

ആലംപാടി: ആലംപാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് കുഞ്ഞാമു ഹാജിയുടെ ഭാര്യ ബീഫാത്തിമ്മ ഹജ്ജുമ്മ (67) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ ഖാദര്‍, ഹനീഫ, മജീദ്, റഫീഖ്, അസ്മ, മൈമൂന, നസീമ. മരുമക്കള്‍: ഹുസൈന്‍ ചാല, ആരിഫ് മഞ്ചേശ്വരം, പരേതനായ സുലൈമാന്‍ കീഴൂര്‍, റഫീന, ജമീല, സൈനബ, മിസ്‌രിയ. ആലംപാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കി.

ആലംപാടി: ആലംപാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് കുഞ്ഞാമു ഹാജിയുടെ ഭാര്യ ബീഫാത്തിമ്മ ഹജ്ജുമ്മ (67) അന്തരിച്ചു.
മക്കള്‍: അബ്ദുല്‍ ഖാദര്‍, ഹനീഫ, മജീദ്, റഫീഖ്, അസ്മ, മൈമൂന, നസീമ. മരുമക്കള്‍: ഹുസൈന്‍ ചാല, ആരിഫ് മഞ്ചേശ്വരം, പരേതനായ സുലൈമാന്‍ കീഴൂര്‍, റഫീന, ജമീല, സൈനബ, മിസ്‌രിയ.
ആലംപാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കി.

Related Articles
Next Story
Share it