പത്രപ്രവര്‍ത്തകന്‍ കെ.എം അബ്ബാസിന്റെ മാതാവ് ബീഫാത്തിമ അന്തരിച്ചു

കുമ്പള: ആരിക്കാടി കുമ്പോല്‍ ചെറിയ പള്ളിക്ക് സമീപം പൊയ്യവളപ്പില്‍ വീട്ടിലെ കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് മുന്‍ പ്രസിഡണ്ടായിരുന്ന പരേതനായ അന്തിന്‍ചാന്റെ ഭാര്യ ബീഫാത്തിമ (80) അന്തരിച്ചു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. സിറാജ് ദിനപത്രം ഗള്‍ഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എം അബ്ബാസിന്റെ മാതാവാണ്. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുമ്പോല്‍ മുസ്ലിം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും. മറ്റുമക്കള്‍: കെ.എം മുഹമ്മദ് (റിട്ട. അഗ്രികള്‍ച്ചറല്‍ അസി. ഡയറക്ടര്‍), കെ.എം അസീസ്, ഫാറൂഖ്, […]

കുമ്പള: ആരിക്കാടി കുമ്പോല്‍ ചെറിയ പള്ളിക്ക് സമീപം പൊയ്യവളപ്പില്‍ വീട്ടിലെ കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് മുന്‍ പ്രസിഡണ്ടായിരുന്ന പരേതനായ അന്തിന്‍ചാന്റെ ഭാര്യ ബീഫാത്തിമ (80) അന്തരിച്ചു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. സിറാജ് ദിനപത്രം ഗള്‍ഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എം അബ്ബാസിന്റെ മാതാവാണ്.
ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുമ്പോല്‍ മുസ്ലിം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും.
മറ്റുമക്കള്‍: കെ.എം മുഹമ്മദ് (റിട്ട. അഗ്രികള്‍ച്ചറല്‍ അസി. ഡയറക്ടര്‍), കെ.എം അസീസ്, ഫാറൂഖ്, സിദ്ദീഖ്, ഉമ്മാലി, ഖദീജ, മറിയുമ്മ, റുഖിയ, സുബൈദ.

Related Articles
Next Story
Share it