ബീഫാത്തിമ

കാസര്‍കോട് : എരിയാലിലെ പരേതനായ പോസ്റ്റ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (78) അന്തരിച്ചു. മക്കള്‍: പോസ്റ്റ് മുഹമ്മദ് കുഞ്ഞി (എല്‍.ഡി.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കണ്‍വീനര്‍), യൂസഫ് എരിയാല്‍, കാദര്‍ (ഇരുവരും ദമാം), സുലൈമാന്‍ (മക്ക), ഹുസൈന്‍ പോസ്റ്റ് (എരിയാല്‍ പത്താം വാര്‍ഡ് മുസ്‌ലിം ലീഗ് ട്രഷറര്‍), ജലാല്‍ പോസ്റ്റ് (കെ.എം.സി.സി നേതാവ്), ഖലീല്‍ (ത്വായിഫ്), അത്തീഖ് റഹ്‌മാന്‍ (ദുബായ്), ഖദീജ മൊഗ്രാല്‍, നൂറുന്നിസ കളനാട്. മരുമക്കള്‍: അബ്ദുല്ലമൊഗ്രാല്‍, ഷാഫി കളനാട്, ഫൗസിയ തായലങ്ങാടി, ആമിന […]

കാസര്‍കോട് : എരിയാലിലെ പരേതനായ പോസ്റ്റ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (78) അന്തരിച്ചു.
മക്കള്‍: പോസ്റ്റ് മുഹമ്മദ് കുഞ്ഞി (എല്‍.ഡി.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കണ്‍വീനര്‍), യൂസഫ് എരിയാല്‍, കാദര്‍ (ഇരുവരും ദമാം), സുലൈമാന്‍ (മക്ക), ഹുസൈന്‍ പോസ്റ്റ് (എരിയാല്‍ പത്താം വാര്‍ഡ് മുസ്‌ലിം ലീഗ് ട്രഷറര്‍), ജലാല്‍ പോസ്റ്റ് (കെ.എം.സി.സി നേതാവ്), ഖലീല്‍ (ത്വായിഫ്), അത്തീഖ് റഹ്‌മാന്‍ (ദുബായ്), ഖദീജ മൊഗ്രാല്‍, നൂറുന്നിസ കളനാട്. മരുമക്കള്‍: അബ്ദുല്ലമൊഗ്രാല്‍, ഷാഫി കളനാട്, ഫൗസിയ തായലങ്ങാടി, ആമിന ബദരിയ നഗര്‍, ഫസീല ബങ്കരകുന്ന്, സാഹിദ കുളങ്ങര നെല്ലിക്കുന്ന്, ഷംഷാദ് കളനാട്, ഫസീല മേല്‍പറമ്പ്, അമീറാ കൊറക്കോട്.

Related Articles
Next Story
Share it