ബീഫാത്തിമ

ഉദുമ: ഉദുമ പടിഞ്ഞാറില്‍ താമസിക്കുന്ന ബീഫാത്തിമ (73)അന്തരിച്ചു. പടിഞ്ഞാറിലെ പരേതരായ മമ്മു അബ്ദുല്ലയുടെയും മീത്തല്‍ ദൈനബിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല കസര്‍. മക്കള്‍: ഹബീബ്, ഖാദര്‍, ഇബ്രാഹിം, അവ്വാബി, അഫ്‌സത്ത്. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കോട്ടപ്പാറ, ഖാദര്‍ തെക്കില്‍, സമീമ, ആയിഷ, ഫാത്തിമ, പരേതയായ ഫൗസിയ.

Related Articles
Next Story
Share it