പുനര്‍നിര്‍മ്മാണം നടത്തുന്ന ബെദിര മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന് കുറ്റിയടിച്ചു

ബെദിര: പുനര്‍നിര്‍മ്മാണം നടത്തുന്ന ബെദിര മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിന് കുറ്റിയടിക്കല്‍ കര്‍മ്മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്ലിയാര്‍ നിര്‍വഹിച്ചു. മഹല്ല് അംഗങ്ങളും പരിസര പ്രദേശത്തെ ജമാഅത്ത് ഭാരവാഹികളും ഖത്തീബുമാരും പങ്കെടുത്തു. ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ഹാജി സ്വാഗതം പറഞ്ഞു. ഖത്തീബ് അഹമ്മദ് ദാരിമി, അഹമ്മദ് ഫൈസി തുരുത്തി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ഷക്കീര്‍ ബെദിര, ഹസ്സന്‍ […]

ബെദിര: പുനര്‍നിര്‍മ്മാണം നടത്തുന്ന ബെദിര മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിന് കുറ്റിയടിക്കല്‍ കര്‍മ്മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്ലിയാര്‍ നിര്‍വഹിച്ചു. മഹല്ല് അംഗങ്ങളും പരിസര പ്രദേശത്തെ ജമാഅത്ത് ഭാരവാഹികളും ഖത്തീബുമാരും പങ്കെടുത്തു. ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ഹാജി സ്വാഗതം പറഞ്ഞു. ഖത്തീബ് അഹമ്മദ് ദാരിമി, അഹമ്മദ് ഫൈസി തുരുത്തി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ഷക്കീര്‍ ബെദിര, ഹസ്സന്‍ ഹാജി, ബി.എം.സി ബഷീര്‍, ഹാഷിം പി.വി, സൈനുദ്ദീന്‍ ബി.എച്ച്, റഫീഖ് വി.വി, ബഷീര്‍ കുന്നില്‍, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, സി.എ മുഹമ്മദ് കുഞ്ഞി ഹാജി, ബി.എച്ച് മുഹമ്മദ്, ഹമീദ് ബെദിര, ഹാരിസ് ബെദിര, ഹാരിസ് ദാരിമി ബെദിര, ഇബ്രാഹിം ഹാജി, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍, സലാഹുദ്ദീന്‍ വലിയ വളപ്പില്‍, മമ്മു ചാല സംബന്ധിച്ചു.

Related Articles
Next Story
Share it